MALAYALAM CHRISTIAN HYMN

Ullam Niraye Snehavumayi

ഉള്ളം നിറയെ സ്നേഹവുമായി

Take a moment. Let the words lead.

Malayalam lyrics

ഉള്ളം നിറയെ സ്നേഹവുമായി - ഈശോയെ നിന്നെ സ്വീകരിക്കാൻ ഉള്ളിൽ വരനെ ഉള്ളം കാണേനെ ഉള്ളം തേടും നിൻ സ്നേഹം നല്കേനെ ഉള്ളതെല്ലാം നൽകുന്നു നിന്നെയെൻ സ്വന്തമാക്കുവാൻ വാ സ്നേഹമേ വാ അകതാരിൽ വാ സ്നേഹമേ.. വാ അകതാരിൽ ഉള്ളം നിറയെ സ്നേഹവുമായി - ഈശോയെ നിന്നെ സ്വീകരിക്കാൻ നീ യെൻ ജീവനായി വാ നീ എൻ മാനസത്തിൽ വാ നീ യെൻ സത്യമായി വാ നീ എൻ സർവമായി വാ എന്നെ പൂര്ണമായ അറിയും സ്നേഹമേ അങ്ങേ കൈകളിൽ ഏകം ജീവിതം നീ സ്നേഹ താതാണല്ലേ ഞാൻ നിന്റെ പൈതലല്ലേ (൨) വാ സ്നേഹമേ വാ അകതാരിൽ വാ സ്നേഹമേ.. വാ അകതാരിൽ ഞാൻ അകന്നു പോക്കിലും എന്നെ തേടി വന്നിടും നിന്റെ ആർദ്ര ഹൃത്തിൽ എന്നെ ചേർത്ത് വെക്കാൻ എന്നിൽ ശാന്തിയായ് നിറയും സ്നേഹമേ എന്നും എൻ മണം തേടും നിൻ മുഖം നീ എക്കും സ്നേഹ സാന്ത്വനം ആത്മാവിൽ സൗഖ്യദായകം (൨) വാ സ്നേഹമേ വാ അകതാരിൽ വാ സ്നേഹമേ.. വാ അകതാരിൽ ഉള്ളം നിറയെ സ്നേഹവുമായി - ഈശോയെ നിന്നെ സ്വീകരിക്കാൻ ഉള്ളിൽ വരനെ ഉള്ളം കാണേനെ ഉള്ളം തേടും നിൻ സ്നേഹം നല്കേനെ ഉള്ളതെല്ലാം നൽകുന്നു നിന്നെയെൻ സ്വന്തമാക്കുവാൻ വാ സ്നേഹമേ വാ അകതാരിൽ വാ സ്നേഹമേ.. വാ അകതാരിൽ ഉള്ളം നിറയെ സ്നേഹവുമായി - ഈശോയെ നിന്നെ സ്വീകരിക്കാൻ

Manglish lyrics

Ullam niraye snehavumayi - eeshoye Ninne sweekarikkan Ullil varane ullam kaanene Ullam thedum nin sneham nalkene Ullathellam nalkunnu Ninneyen swanthamaakkuvaan Vaa snehame vaa akatharil Vaa snehame.. vaa akatharil Ullam niraye snehavumayi - eeshoye Ninne sweekarikkan Nee yen jeevanayi vaa Nee yen maanasathil vaa Nee yen sathyamayi vaa Nee yen sarvamayi vaa Enne poornamay ariyum snehame Ange kaikalil ekam jeevitham Nee sneha thaathanalle Njan ninte paithalalle (2) Vaa snehame vaa akatharil Vaa snehame.. vaa akatharil Njan akannu pokilum Enne thedi vannidum Ninte aardra hrithathil Enne cherthu vekkane Ennil shaanthiyay nirayum snehame Ennum en manam thedum nin mukham Nee ekum sneha saanthwanam Aathmaavil saukhyadaayakam (2) Vaa snehame vaa akatharil Vaa snehame.. vaa akatharil Ullam niraye snehavumayi - eeshoye Ninne sweekarikkan Ullil varene ullam kaanene Ullam thedum nin sneham nalkene Ullathellam nalkunu Ninneyen swanthamaakkuvaan Vaa snehame vaa akatharil Vaa snehame.. vaa akatharil Ullam niraye snehavumayi - eeshoye Ninne sweekarikkan
← Back to all lyrics