MALAYALAM CHRISTIAN HYMN

Uruki Uruki theernidam

ഉരുകി ഉരുകി തീർന്നിടാം

Take a moment. Let the words lead.

Malayalam lyrics

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോലെ ഞാൻ എന്റെ ഉള്ളിൽ നീ വരനായി കാത്തിരിപ്പൂ ഞാൻ (൨) ആത്മ നാഥാ ഇന്നെൻ മനസത്തിന് വാതിൽ തുറഞ്ഞീടുന്നു സ്നേഹ നാഥാ ഹൃത്തിന് സക്രാരിയിൽ നീ വന്നു വാഴേണമേ ഓസ്തിയായ് ഇന്ന് നീ ഉള്ളിൽ ആണായാലും നേരം എന്ത് ഞാൻ നാന്ദിയായ നൽകിടേണം ദൈവമേ നിന്നിൽ ഒന്ന് അറിഞ്ഞീടുവാൻ നിന്നിൽ ഒന്നായി തീരുവാൻ കൊതി എനിക്ക് ഉണ്ട്... ആത്മ നാഥനെ... ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോലെ ഞാൻ എന്റെ ഉള്ളിൽ നീ വരനായി കാത്തിരിപ്പൂ ഞാൻ ഇടറും എന്ന വഴികളില് കാവലായി നിൽക്കാനേ അഭയമേകി എന്നെ നീ അരുമയായ കാക്കണേ സ്നേഹമായി ആനയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയ സ്നേഹമേ... കനിവിന്റെ ദീപമേ.... ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോലെ ഞാൻ എന്റെ ഉള്ളിൽ നീ വരനായി കാത്തിരിപ്പൂ ഞാൻ ആത്മ നാഥാ ഇന്നെൻ മനസത്തിന് വാതിൽ തുറഞ്ഞീടുന്നു സ്നേഹ നാഥാ ഹൃത്തിന് സക്രാരിയിൽ നീ വന്നു വാഴേണമേ

Manglish lyrics

Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan (2) Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename Osthiyay innu nee ullil anayaum neram Enthu njan nanniyay nalkidenam daivame Ninnil onn alinjeeduvan Ninnil onnai theeruvan Kothi enik undu... Athma nadhane... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Idarum enn vazhikalil Kavalaayi nilkaane Abhayamegi enne nee Arumayaay kakkane Snehamayi anayename Ullil nee nirayename Idaya snehame... kanivin deepame.... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename
← Back to all lyrics