MALAYALAM CHRISTIAN HYMN

Vaathil thurakku nee kaalame

വാതിൽ തുറക്കൂ നീ കാലമേ

Take a moment. Let the words lead.

Malayalam lyrics

വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച യേശു മഹേഷാണ് (൨) വാതിൽ തുറക്കൂ നീ കാലമേ എബ്രഹാം പുത്രനാം ഇസഹാക്കിന് വംശീയ വള്ളിയിൽ മൊട്ടിട്ട പൊൻ പൂവേ (൨) കണ്ണീരിൽ ആഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതെ നടന്നവൻ വാതിൽ തുറക്കൂ നീ കാലമേ മരണ സമയത്തെ മെയ് തളർന്നിടുമ്പോൾ അരികിൽ നീ വന്നണയേണമേ (൨) തൃക്കൈകളാൽ എന്റെ ജീവനെടുത്തു നീ റൂഹായാ കുദിശയിൽ ചേർക്കേണമേ വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച യേശു മഹേഷാണ് വാതിൽ തുറക്കൂ നീ കാലമേ

Manglish lyrics

Vaathil thurakku nee kaalame Kandotte sneha swaroopane Kurishil pulayunna nerathum njangalkkay Prarthicha Yeshu maheshane (2) Vaathil thurakku nee kaalame Abraham puthranam Isahakkin vamsheeya Valliyil mottitta pon poove (2) Kanneeril aazhumbol kai nee tharename Kadalinu meethe nadannavane Vaathil thurakku nee kaalame Marana samayathil mey thalarnnidumbol Arikil nee vannanayename (2) Thrukkaikalal ente jeevaneduthu nee Roohaya kudhishayil cherkkename Vaathil thurakku nee kaalame Kandotte sneha swaroopane Kurishil pulayunna nerathum njangalkkay Prarthicha Yeshu maheshane Vaathil thurakku nee kaalame
← Back to all lyrics