MALAYALAM CHRISTIAN HYMN
Vachanam sravikkan
വചനം ശ്രവിക്കാൻ
Take a moment. Let the words lead.
Malayalam lyrics
വചനം ശ്രവിക്കാൻ ഹൃദയം തുറക്കാൻ
ദൈവം അരുളും തിരുമൊഴികൾ കേൾക്കാൻ- (൨)
വചനമായ ദൈവമേ വചനമായ സത്യമേ
വചനമായ മാർഗമേ വചനമായ ജീവനെ
ഹല്ലേലുയഹ്- (൬)- (൨)
Manglish lyrics
Vachanam sravikkan hrudayam thurakkam
Daivam arulum thirumozhikal kelkkan- (2)
Vachanamaya daivame vachanamaya satyame
Vachanamaya maargame vachanamaya jeevane
Halleluiah- (6)- (2)