MALAYALAM CHRISTIAN HYMN

Vanambadi Padum Polen Ullam

വാനമ്പാടി പാടും പോളിൻ ഉള്ളം

Take a moment. Let the words lead.

Malayalam lyrics

വാനമ്പാടി പാടും പോളിൻ ഉള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ വേനൽ വിങ്ങും തീരം തേടുന്ന മേഘം പോളെന്നിൽ പെയ്യു നിൻ സ്നേഹ ഗാനം മോചക വാനമ്പാടി... കട്ടിൽ ചാഞ്ചാടും ദീപത്തിന് നാലാം നിൻ കാരുണ്യത്താൽ നേടും ഉല്ലാസം' എൻ ജീവിതം പുണ്യം നേടുവാൻ നൽകൂ നൽവരം നീയേ ആശ്രയം വാനമ്പാടി... കട്ടിൽ തെന്നിമാറി പൊഴിയും നിൻ നാമം കണ്ണിൽ ഒളിയായി തെളിയും നിൻ രൂപം എൻ രക്ഷക എന്നിൽ നിറയാൻ ഓരോ നിറവിലും ഓരോ നിമിഷവും വാനമ്പാടി...

Manglish lyrics

Vanambadi padum polen ullam Vazhthunnu ninne Lokaika nadha yeshuve Venal vingum theeram thedum megham Polennil peyyu nin sneha gaanam mochaka Vanambadi... Kattil chanchadum deepathin naalam Nin karunyathal nedum ullasam' En jeevitham punyam neduvaan Nalkoo nalvaram neeye ashrayam Vanambadi... Kattil thenmari pozhiyum nin naamam Kannil oliyaayi theliyum nin roopam En rakshaka ennil nirayane Oro niravilum Oro nimishavum Vanambadi...
← Back to all lyrics