MALAYALAM CHRISTIAN HYMN
Varunnu njangal unni eeshoye
വരുന്നു ഞങ്ങൾ ഉണ്ണി ഈശോയേ
Take a moment. Let the words lead.
Malayalam lyrics
വരുന്നു ഞങ്ങൾ വരുന്നു ഞങ്ങൾ ഉണ്ണി ഈശോയേ
തരുന്നു ഞങ്ങൾ തരുന്നു ഞങ്ങൾ ഉണ്ണി ഈശോയേ
വിടർന്നു തെളിയും വിലക്ക് കയ്യിൽ എടുത്തു ഞങ്ങൾ ഉണ്ണി ഈശോയേ
(നിന്നെ സ്വീകരിക്കാൻ ഉണ്ണി ഈശോയേ) - ൨
വരുന്നു ഞങ്ങൾ...
മാലിന്യം അകറ്റി മാലാഖകളായി - ൨
മാതാ പിതാക്കൾ ഒത്തു പ്രാര്ഥന മനസ്സിൽ ചൊല്ലി - ൨
വരുന്നു ഞങ്ങൾ...
വിടർന്നു തെളിയും...
കുഞ്ഞുങ്ങൾ ഞങ്ങൾ കുഞ്ഞുമനസിൽ നിന്നെ - ൨
പാട്ടു പാടി സ്തുതിച്ച അര്ധ നൽകി - ൨
വരുന്നു ഞങ്ങൾ...
വിടർന്നു ഞങ്ങൾ...
വരുന്നു ഞങ്ങൾ...
Manglish lyrics
Varunnu njangal varunnu njangal unni eeshoye
Tharunnu njangal tharunnu njangal unni eeshoye
Vidarnu theliyum vilakku kayyil eduthu njangal unni eeshoye
(Ninne sweekarikkaan unni eeshoye) - 2
Varunnu njangal....
Malinyam akatti malakhakalaayi - 2
Matha pithakkal othu prarthana manasil cholli - 2
Varunnu njangal...
Vidarnu theliyum...
Kunjungal njangal kunjumanasil ninne - 2
paattu paadi sthuthich aradha nalki - 2
Varunnu njangal...
Vidarnnu njangal...
Varunnu njangal...