MALAYALAM CHRISTIAN HYMN
Vazhiyarikil Pathikanayi
വഴിയരികിൽ പഥികനായി
Take a moment. Let the words lead.
Malayalam lyrics
വഴിയരികിൽ പഥികനായി കാത്തുനിൽക്കും നാഥൻ
വഴി തെറ്റിയാൽ സ്നേഹമോടെ തേടിയെത്തും നാഥൻ
വഴിയരികിൽ...
അകലെ നിന്നും കാണും നേരം ഓടി എത്തും ചാരെ
സ്നേഹമോടെ ചേർത്ത് നിർത്തി ഉമ്മ വക്കും നാഥൻ
അകലെ...
വഴിയരികിൽ...
പാപങ്ങൾ ചെയ്തു ചെയ്തു ഭാരം ഏറുമ്പോൾ
ലോകത്താൽ എൻ മനസ്സിൽ ക്ലേശമേറുമ്പോൾ
പാപങ്ങൾ...
ഓര്ക്കുക നീ ഓര്ക്കുക നീ
രക്ഷകണം യേശു നിന്റെ കൂടെ ഉണ്ടെന്നു
സ്നേഹമുള്ള യേശു എന്നും കൂടെയുണ്ടെന്ന്
വഴിയരികിൽ...
അന്ധന്മാർ അന്നവന്റെ കാരുണ്യം തേടി
ബധിരന്മാർക്കാനാവാനാ കേൾവിയുടെ
അന്ധൻ...
ഓര്ക്കുക നീ ഓര്ക്കുക നീ
പാപികളെ തേടി വന്ന നഥാൻ ഉണ്ടെന്നു
ക്രൂശിതനായ മരിച്ചുഴര്ത്ത യേശു ഉണ്ടെന്നു
വഴിയരികിൽ...
അകലെ നിന്നും...൨
വഴിയരികിൽ...
Manglish lyrics
Vazhiyarikil pathikanayi kaathunilkum nadhan
Vazhi thettiyaal snehamode thediyethum nadhan
Vazhiyarikil...
Akale ninnum kaanum neram odi ethum chaare
Snehamode cherthu nirthi umma vakkum nadhan
Akale...
Vazhiyarikil...
Paapangal cheythu cheythu bhaaram erumbol
Logathaal en manasil kleshamerumbol
Paapangal...
Orkuga nee orkuga nee
Rakshakanam yeshu ninte koode undennu
Snehamulla yeshu ennum koodeyundennu
Vazhiyarikil...
Andhanmaar annavante karunyam thedi
Bhadhiranmaarkkanavanaa kelviyumaayi
Andhan...
Orkuga nee orkuga nee
Paapikale thedi vanna nadhan undennu
Krushithanaay marichuzhartha yeshu undennu
Vazhiyarikil...
Akale ninnum...2
Vazhiyarikil...