MALAYALAM CHRISTIAN HYMN

Vazhiyethennarinjilla

വഴിയേതെന്നറിഞ്ഞില്ല

Take a moment. Let the words lead.

Malayalam lyrics

വഴിയേതെന്നറിഞ്ഞില്ല - ൨ അയാൾ മൂടുന്നൊരെൻ ഹൃദയത്തിൽ വന്നെൻ വഴി കാട്ടേണമേ നാഥാ പറയാനുണ്ടേറെ ഉള്ളിൽ നിരയാനുണ്ടേറെ നെഞ്ചിൽ മിശിഹായെ നിന്നെ അറിയാനായി മുന്നിൽ അണയുന്നു നിത്യം നാഥാ യേശുവേ നിൻ നാമം ഞാൻ വാഴ്ത്തീടാം അൾത്താരയിൽ ആർദ്രത വഴിയുമീ സിദ്ധമാം മനസ്സോടെ നാഥന്റെ നൈര്മല്യത്തെ എന്നെ ഞാൻ കാഴ്ചവെക്കും ഈശോയെ നിന്നിൽ മുഴുകുന്നേരമെൻ ജീവന്റെ വഴി തേടുന്നു ആരാരും കൂടെ ഇല്ലാന്നാലും നീ കൂടെ ഉണ്ടെന്നായറിയുന്നു ഞാൻ അറിയുന്നു.. കുരിശിന്റെ ഭാരം പേറി അറിവിന്റെ ദൂരം താണ്ടി അകതാരിൽ മെഴുതിരികൾ നീട്ടി അരികിൽ വനിതാ നാഥാ ദയയായ നീ എന്നിൽ വന്നു ക്ഷമയായ് നീ എന്നിൽ ചേർന്നു തൊഴുകൈകൂപ്പി ഞാൻ പ്രതിച്ചീടട്ടെ കനിവുണ്ടാകേണം നാഥാ കാൽവരി യായെങ്കിൽ ഞാൻ ഗാഗുൽത്താ ആയെങ്കിൽ ഞാൻ ആപത്ത സ്പര്ശങ്ങളും പുണ്യമായ മാറിയേനെ പുൽക്കൂട്ടിൽ പിറന്നവന്റെ വിശുദ്ധിയിൽ നിറഞ്ഞേനേ ഈശോയെ നിന്നിൽ മുഴുകുന്നേരമെൻ ജീവന്റെ വഴി തേടുന്നു ആരാരും കൂടെ ഇല്ലാന്നാലും നീ കൂടെ ഉണ്ടെന്നായറിയുന്നു ഞാൻ അറിയുന്നു.. വഴിയേതെന്നറിയുന്നു തുണയേതെന്നറിയുന്നു ഈശോയെ നിന്റെ സവിധത്തിൽ സർവം പരിശുദ്ധന് നാഥാ പ്രൊഡ്യൂസർ: ജിനോ കുന്നുംപുറത്

Manglish lyrics

Vazhiyethennarinjilla - 2 Azhal moodunnoren hrithayaththil vannen vazhi kaattename nadha Parayanundere ullil nirayaanundere nenchil Mishihaye ninne ariyaanaay munnil anayunnu nithyam nadha Yeshuve nin naamam njan vazthidaam altharayil Ardhratha vazhiyumee siddhamam manassode Nadhante nairmallyaththe enne njan kazchavakkam Eshoye ninnil muzhugunneramen jeevante vazhi thedunnu Aararum koode illannaalum nee koode undennaayariyunnu Njan ariyunnu.. Kurishinte bharam peri Arivinte dooram thaandi Akatharil mezhuthirikal neetti arikil vannitha nadha Dayayay nee ennil vannu kshamayay nee ennil chernu Thozhukaikoopi njan prathicheedatte kanivundaakenam nadha Kalvari yaayengil njan gagultha aayengil njan Aapatha sparshangalum Punyamaay maariyene Pulkoottil pirannavante vishudhiyil niranjene Eshoye ninnil muzhugunneramen jeevante vazhi thedunnu Aararum koode illannaalum nee koode undennaayariyunnu Njan ariyunnu.. Vazhiyethennariyunnu Thunayethennariyunnu Eshoye ninte savidhathil sarvam parishudhan nadha Producer: Jino Kunnumpurath

Credits

Music : M. Jayachandran Singer: Sujatha Lyrics: Kaithapram

← Back to all lyrics