MALAYALAM CHRISTIAN HYMN

Vijaya Mathave

വിജയ മാതാവേ

Take a moment. Let the words lead.

Malayalam lyrics

മാതാവേ മാതാവേ വിജയ മാതാവേ അഭയം നീ തുണയും നീ പാപികൾ ഞങ്ങൾക്കെന്നും (൨) തവ പാദന്ദികെ വനിതാ ഇന്ന് നിൻ മക്കൾ കേണിടുന്നു ദിവ്യ കാരുണ്യ നാഥനോട് വിജയമാതാവേ പ്രതിക്കനെ കാണുന്നില്ലേ കണ്ണീരോടെ, സന്നിധി ചേരും മക്കളെ നീ കൈ വേദിയിലെ ആരെയും അമ്മെ, നിൻ തന്നാൽ തേടി വരുന്നവരെ തവ പാദന്ദികെ... അമലോത്ഭവയെ കന്യാംബികയെ, കറയില്ലാത്ത പിറന്നവളെ പാപ്പാനുഗത്തിന് പരാമകറ്റി, പരിശുദ്ധി നുകരാൻ തുണയ്ക്ക് മാതാവേ മാതാവേ വിജയ മാതാവേ അഭയം നീ തുണയും നീ പാപികൾ ഞങ്ങൾക്കെന്നും തവ പാദന്ദികെ...(൨)

Manglish lyrics

Maathave maathave vijaya mathave Abhayam nee thunayum nee paapikal njangalkkennum (2) Thava paathandhike vannitha Innu nin makkal kenidunnu Divya karunya nadhanodu Vijayamathave prathikkane Kaanunille kanneerode, sannidhi cherum makkale nee Kai vediyale aareyum amme, nin thannal thedi varunavare Thava paathandhike..... Amalolbhavaye kanyambikaye, karayillathe pirannavale Papanugathin bharamakatti, parishudhi nugaran thunayeku Maathave maathave vijaya mathave Abhayam nee thunayum nee paapikal njangalkkennum Thava paathandhike....(2)
← Back to all lyrics