MALAYALAM CHRISTIAN HYMN

Vinnile naru punyame

വിണ്ണിലെ നാരു പുണ്യമേ

Take a moment. Let the words lead.

Malayalam lyrics

സിങ്ങർ - കെസ്റ്റർ, ശ്രീയ ജയ്ദീപ് വിണ്ണിലെ നാരു പുണ്യമേ ദിവ്യ കാരുണ്യമേ മണ്ണിലെ ചെറു ജീവനിൽ വെണ്ണിലാവ് നീയേയീശോ നീയെൻ നെഞ്ചിൽ ഒന്ന് ചേരും നേരമേ കുഞ്ഞു ജന്മം എന്നും നിന്റേതായങ്കേ സ്പർശം മതിയെന്ന സൗഖ്യം പൂര്ണമാകുമിന്നെന്നും എന്നും നിന്റെ മാത്രം ഞാൻവിണ്ണിലെ നാരു പുണ്യമേ ദിവ്യ കാരുണ്യമേമണ്ണിലെ ചെറു ജീവനിൽ വെണ്ണിലാവ് നീ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ മിഴി പൂട്ടി നിന്റെ മൊഴി കേൾക്കുവാൻ കരം കൂപ്പി നിന്നെ കണി കാണുവാൻ - ൨ വാധേയമായ എന്റെ ഉയിരാകുവാൻ തിരുവോസ്‌തി രൂപാ നീ കനിയേണമേ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ കണിലാലും നെഞ്ചിൽ കുളിരേകുവാൻ തളരുന്ന നേരം തണലാകുവാൻ കാരത്താറിൽ എന്നും കരുത്തേണമേ തിരുവോസ്‌തി രൂപാ നീ കനിയേണമേ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ വിണ്ണിലെ നാരു പുണ്യമേ ദിവ്യ കാരുണ്യമേ മണ്ണിലെ ചെറു ജീവനിൽ വെണ്ണിലാവ് നീയേയീശോ നീയെൻ നെഞ്ചിൽ ഒന്ന് ചേരും നേരമേ കുഞ്ഞു ജന്മം എന്നും നിന്റേതായങ്കേ സ്പർശം മതിയെന്ന സൗഖ്യം പൂര്ണമാകുമിന്നെന്നും എന്നും നിന്റെ മാത്രം ഞാൻ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ അടിയനിൽ അണയാൻ സ്തുതികളിൽ വാഴേനെ ആരാധിക്കുന്നെ ഈശോയെ

Manglish lyrics

Singer - Kester, Sreya Jayadeep Vinnile naru punyame divya kaarunyame Mannile cheru jeevanil vennilaavu neeyeYeesho neeyen nenjil onnu cherum neramEe kunju janmam ennum nintethayAnge sparsham mathiyen saukhyam poornnamakumInnennum ennum ninte maathram njanVinnile naru punyame divya kaarunyameMannile cheru jeevanil vennilaavu nee Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Mizhi pootty ninte mozhi kelkkuvan Karam kooppy ninne kani kaanuvan - 2 Vaadheyamay ente uyirakuvan Thiruvosthy roopa nee kaniyename Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Kanilaalum nenjil kulirekuvan Thalarunna neram thanalaakuvan Karathaaril ennum karuthename Thiruvosthy roopa nee kaniyename Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Vinnile naru punyame divya kaarunyame Mannile cheru jeevanil vennilaavu neeyeYeesho neeyen nenjil onnu cherum neramEe kunju janmam ennum nintethayAnge sparsham mathiyen saukhyam poornnamakumInnennum ennum ninte maathram njan Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye Adiyanil anayane sthuthikalil vaazhene Aaradhikkunne eeshoye

Credits

Music & Lyrics - Fr. Shinto Edassery

← Back to all lyrics