MALAYALAM CHRISTIAN HYMN

Vinnile Tharakangale

വിണ്ണിലെ താരകങ്ങൾ

Take a moment. Let the words lead.

Malayalam lyrics

യു ബെറ്റർ വാച്ച് ഔട്ട് യു ബെറ്റർ നോട ക്രൈ യു ബെറ്റർ നോട ഷോട്ട് ഐ'എം ടെല്ലിങ് യു വൈ സാന്ത ക്ലോസ് ഈസ് കമിങ് ടോ ടൌൺ വിണ്ണിലെ താരകങ്ങൾ മണ്ണിലെ മാമരങ്ങളെ ഈ രാവിൽ ദൈവദൂതർ പാടിടുന്നു ഈ പാരിൽ ബെത്ലെഹെമിൽ പുൽക്കൂട്ടിൽ ദൈവജാതൻ പിറന്നു ല..ല.. യേശു രാജൻ പിറന്ന ഗ്ലോറിയ.....ഗ്ലോറിയ.. വിണ്ണിലെ... തണുത്ത പുല്ലിലും വിരിഞ്ഞ പൂവിലും കാണാമോ നിൻ ചൈതന്യം പറന്നു പോകുംമീ കുരുന്നു പക്ഷിയും പാടുന്നു നിൻ ഗാനം ല... സ്നേഹത്തിന് സ്വരം കെല്പു ഭൂമിയിൽ പാരിൽ പ്രത്യാശയായ് തകർന്ന മനസിനും കുളിര്മയേകുമീ ദൈവത്തിന് സന്ദേശം വിണ്ണിലെ... ഗ്ലോറിയ..... വിണ്ണിലെ...

Manglish lyrics

You better watch out You better not cry You better not shout I'm telling you why Santa Claus is coming to town Vinnile Tharakangale Mannile maamarangale Ee raavil daivadhoodhar paadidunnu Ee paaril bethlehemil pulkoottil Daivajaathan pirannu La..la.. yeshu raajan pirannu Gloria.....Gloria.. Vinnile.... Thanutha pullilum Virinja poovilum Kaanmo nin chaithanyam Parannu pokummee Kurunnu pakshiyum Paadunnu nin gaanam La.... Snehathin Swaram Kelpu bhoomiyil Paaril prathyashayaay Thakarnna manasinum Kulirmayegumee Daivathin sandhesham Vinnile.... Gloria..... Vinnile....
← Back to all lyrics