MALAYALAM CHRISTIAN HYMN

VIshudhanaya Sebastianose

വിശുദ്ധനായ സെബാസ്ത്യാനോസ്

Take a moment. Let the words lead.

Malayalam lyrics

വിശുദ്ധനായ സെബാസ്ത്യാനോസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ- (൨) പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ പണ്ട് നരഭോനയിൽ ജനിച്ചവൻ- (൨) പാവങ്ങൾ ഞങ്ങൾക്ക് സ്വർഗ്ഗരാജ്യം തരാൻ പീഡനമേറ്റു തളർന്നവനെ വിശുദ്ധനായ……. അന്ധരെ അന്ധർ നയിക്കുന്ന വീഥിയിൽ അഗ്നിശലാഖയായി ജ്വലിച്ചവനെ- (൨) രക്തത്തിൽ മുങ്ങി നിന്നൊരു വേദ സാക്ഷിയായി രശ്മി കിരീടമണിഞ്ഞവനെ വിശുദ്ധനായ……….. ആധിയും വ്യാധിയും എവിടുന്നകറ്റുവാൻ അർത്തുങ്കൽ പള്ളിയിൽ റിപ്പവനെ- (൨) അംഗങ്ങളത്രയും ഞങ്ങളെ രക്ഷിക്കാൻ അമ്പുകൾ കൊണ്ട് മുറിഞ്ഞവനെ വിശുദ്ധനായ...

Manglish lyrics

Vishudhanaya sebastianose Njangalkku vendi prarthikkename- (2) Paapikal njangale parishudharaakkuvaan Pandu narbhonayil janichavane- (2) Paavangal njangalkku swargaraajyam tharaan Peedhanamettu thalarnnavane Vishudhanaya……. Andhare andhar nayikkunna veedhiyil Agnishalakhayayi jwalichavane- (2) Rakthathil mungi ninnoru veda saakshiyayi Rashmi kireedamaninjavane Vishudhanaya……….. Aadhiyum vyadhiyum evidunnakattuvan Arthunkal palliyil erippavane- (2) Angangalathrayum njangale rakshikkaan Ambukal kondu murinjavane Vishudhanaya........
← Back to all lyrics