MALAYALAM CHRISTIAN HYMN

Vishwaprakasham

വിശ്വപ്രകാശം

Take a moment. Let the words lead.

Malayalam lyrics

വിശ്വപ്രകാശമാവും എൻ യേശു നാഥാ താമസ്സിന്റെ മറനീക്കും ആകാശ പാണ്ഡ തവാദിവ്യ കൃപയാൽ കതിരണിയും ഓരോ ഉഷസ്സിന്റെ ഉണർവേകും ആത്മാവിലെന്നും ഉരുകുന്ന തിരിനാളമായ് ട്തിങ്ങും അഴലിന്റെ ഇരുൾനീക്കിടാൻ ഉലകിന്റെ ദീപം ഉള്ളിൽ കൊളുത്തു ആത്മാവിന് ഉഷ്ണകാലമേ വിശ്വപ്രകാശം... ആ...... അസതോമസദ്ഗമയ തമസോമജ്യോതിർഗമായ മൃത്യോർമ അമൃതം ഗമായ ഭാരതഭൂവിതിൽ ഒരുനാവാ യുഗപുറലോളിയായ് വന്നു തവാതിരുവചനം സാഗരതിരയുടെ അലകൾ കീറിമുറിച്ചെന്നെത്തി തോമാശ്ലീഹാ (൨) തന്നാ... തൊട്ടറിഞ്ഞ വിശ്വാസം അലിവോടു പകരവേ വചനത്തിന് പ്രകാശ അഖിലവും നിറയവെ മനസുകൾ ദിവ്യ വചന ദീപ്തിയായ തിരുഹിതവഴികളിൽ ഒരുഗാനമായ നാവുകൾ ദിവ്യ നാമനിറവിനായ് തിരുഃസ്തുതി പാടിടും ഒരു നവ സാഗരമായി ആയ.... വിശ്വ... തലമുറതലമുറയായി വരംകോട് പകരുകയാണീ തിരുസുവിശേഷം സാക്ഷികളായ സഹനങ്ങളിൽ അനുദിനം എന്തിടുമല്ലോ കുരിശുകൾ ഞങ്ങൾ താണ... ഇടറുന്ന വിശ്വാസം വഴികളിൽ തുണയായി പതറുന്ന ആത്മാവിൽ അരികിലൊരു അലിവായ് കരുണയോടെന്നും സേവനത്തിന്റെ വഴികളിൽ ഒരു ചെറു മെഴുതിരിയായ വീണിടും ഞങ്ങൾ വിശ്വദീപമേ തവസ്തുതി എന്നും എന്നും പാടിടും ഒരുമാനമായ ആ.... വിശ്വ...

Manglish lyrics

Vishwaprakashamaam en eshu naadha Thamassinte maraneekum aakasha paandha Thavadivya krupayaal kathiraniyum oro Ushassinte unarvekum aathmaavilennum Urukunna thirinaalamaay Tthingum azhalinte irulneekidaan Ulakinte deepam ullil kolluthu Aathmaavin ushakaalame Vishwaprakasham..... Aa...... Asathomasadgamaya Thamasomajyothirgamaya Mrithyorma amrutham gamaya Bharathabhoovithil orunava yugapuraloliyaay vannu thavathiruvachanam Sagarathirayude alakale keerimurichanneththi thomasleeha (2) Thanana.... Thottarinja vishwasam alivodu pakarave vachanathin prakasha akhilavum nirayave manasukal divya vachana deepthiyaay thiruhithavazhikalil oruganamaay naavukal divya namaniravinaay thirusthuthi paadidum oru nava saagaramaay Aaa.... Vishwa..... Thalamurathalamurayaay varamgodu pakarukayanee thirusuvishesham Sakshikalaay sahanangalil anudinam enthidumallo kurishukal njangal Thana..... Idarunna vishwasam vazhikalil thunayaay patharunna athmavil arikiloru alivaay karunayodennum sevanathinte vazhikalil oru cheru mezhuthiriyaay veenidum njangal vishwadeepame thavasthuthi ennum ennum paadidum orumanamaay Aa.... Vishwa....
← Back to all lyrics