MALAYALAM CHRISTIAN HYMN

Viswam Kakkunna Nadha

വിശ്വം കാക്കുന്ന നാഥാ

Take a moment. Let the words lead.

Malayalam lyrics

വിശ്വം കാക്കുന്ന നാഥാ വിസ്‌വെയ്ക നായക ആത്മാവിലെറിയുന്ന തീയണയ്ക്കു നിൻ ആത്മ ചൈതന്യം നിരയ്ക്ക് ആത്മ ചൈതന്യം നിരയ്ക്ക് വിശ്വം കാക്കുന്ന... ഇടയൻ കൈവിട്ട കുഞ്ഞാടുകൾ ഇരുളിൽ കൈത്തിരി തിരയുമ്പോൾ ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യമെന്നിൽ ചൊരിയേണമേ കാരുണ്യമെന്നിൽ ചൊരിയേണമേ വിശ്വം കാക്കുന്ന... അക്കാലത്തെ അകലുന്ന സ്നേഹംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം അന്യനാനാണെങ്കിലും എന്റെ ഈ കണ്ണുനീർ (൨) ധന്യമായ തീരട്ടെ നിൻ വേദിയിൽ ധന്യമായ തീരട്ടെ നിൻ വേദിയിൽ വിശ്വം കാക്കുന്ന..

Manglish lyrics

Viswam kakkunna nadha Visweika nayaka Aathmavileriyunna theeyanaikku Nin aathma chaithanyam niraikku Aathma chaithanyam niraikku Viswam Kakkunna... Idayan kaivitta kunjadukal Irulil kaithiri thirayumbol Aarumillathavarkkabhayam nalkum Karunyamennil choriyename Karunyamennil choriyename Viswam Kakkunna... Akalathe akalunna snehambaram Nee ariyathe pokunnu en nombaram Anyanananenkilum ente ee kannuneer (2) Dhanyamay theeratte nin veediyil Dhanyamay theeratte nin veediyil Viswam Kakkunna..
← Back to all lyrics