MALAYALAM CHRISTIAN HYMN

Yahova Than

യഹോവ തൻ

Take a moment. Let the words lead.

Malayalam lyrics

യഹോവ തൻ ആലയത്തിൽ സ്നേഹമാം ബലിവേദിയിൽ ഗാഗുൽത്തായിലെ അനശ്വര യാഗത്തിൽ നിർമല നിമിഷമൊരുങ്ങി (൨) അധ്വാന ഭാരത്താൽ വലയുന്ന മക്കൾക്ക് അപ്പാടെ മരണമേ (൨) കുരിശിന്റെ പാതയിൽ പാപികൾക്കെന്നും നീ പെസഹാ വിരുന്നൊരുക്കണമേ സ്നേഹം വിളമ്പണമെ തിരുബലി ഞങ്ങൾക്കു പാഥേയമാകേണം നിരുപമ സ്നേഹത്തിൻ അനുഭവമാകേണം (൨) യഹോവ തൻ... ബലിദാനമായ നീ പാപിയെ പുണരുമ്പോൾ സൗഖ്യമായ തീരണമേ (൨) അടിമത്തൻ തൊളിലാ കാരമൊന്നു പുല്കി നീ ഉത്ഥാനമാകേണമേ പറുദീസാ ഒരുക്കണമേ യഹോവ തൻ... തിരുബലി...

Manglish lyrics

Yahova than aalayathil Snehamam balivedhiyil Gagulthayile anashwara yagathil Nirmala nimishamorungi (2) Adhwana bharathaal valayunna makkalkku Appamaayi maaraname (2) Kurishinte pathayil papikalkkennum nee Pesaha virunnorukkaname Sneham vilambaname Thirubali njangalkku patheyamaakenam Nirupama snehathin anubhavamakenam (2) Yahova than... Balidaanamaay nee papiye punarumbol Soukhyamaay theeraname (2) Adimathan tholilaa karamonnu pulki nee Uthaanamaakename Parudeesa orukaname Yahova than... Thirubali....
← Back to all lyrics