MALAYALAM CHRISTIAN HYMN

Yahova Thanne Daivam Ennarivin

യഹോവ തന്നേ ദൈവം എന്നറിവിൻ

Take a moment. Let the words lead.

Malayalam lyrics

യഹോവ തന്നേ ദൈവം എന്നറിവിൻ കിന്നാരതോടെ കീർത്തനം ചെയ്‍വിൻ എന്റെ ദൈവമായ യഹോവ സൗഖ്യമാക്കണമേ നീ എന്നെ സൗഖ്യമാക്കണമേ എന്റെ ദൈവമായ യഹോവ കരുണയുണ്ടാകണമേ നീ എന്റെ രെക്ഷകനാകണമേ യഹോവേ ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ എന്നോടു കൃപ ചെയ്തു എനിക്കുത്തരം നീ അരുളേണമേ എന്നെ നിന്നോട് ചേർക്കേണമേ എന്നെ നിന്നോട് ചേർക്കേണമേ എന്റെ ദൈവമായ യഹോവ സൗഖ്യമാക്കണമേ നീ എന്നെ സൗഖ്യമാക്കണമേ സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ അവനു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന് യഹോവ നിന്റെ കരുണയും ദയയും ഓർക്കേണമേ തിരു നാമം നിമിത്തം നീതി പാതയിൽ നടത്തേണമേ എന്നെ നിന്നോട് ചേർക്കേണമേ എന്റെ പ്രാർത്ഥന കൈ കൊള്ളണേ എന്റെ ദൈവമായ യഹോവ കരുണയുണ്ടാകണമേ നീ എന്നെ സൗഖ്യമാക്കണമേ

Manglish lyrics

Yahova thanne Daivam ennarivin Kinnarathode keerthanam cheyvin Ente Daivamaya Yahove saukhyamakkaname Nee enne saukhyamakkaname Ente Daivamaya Yahove karunayundakaname Nee ente rekshakanakaname Yahove njan urakke vilikkumbol kelkkename Ennode krupa cheythu enikkutharam nee arulename Enne ninnodu cherkkename Enne ninnodu cherkkename Ente Daivamaya Yahove saukhyamakkaname Nee enne saukhyamakkaname Sangeethathathode avante sannidhiyil varuvil Avanu sthothram cheythu avante naamathe vazhthuvin Yahove ninte karunayum dhayayum orkkename Thiru naamam nimitham neethi paathayil nadathename Enne ninnodu cherkkename Ente prarthana kai kollane Ente Daivamaya yahove karunayundakaname Nee enne saukhyamakkaname
← Back to all lyrics