MALAYALAM CHRISTIAN HYMN

Yeshuve

യേശുവേ

Take a moment. Let the words lead.

Malayalam lyrics

യേശുവേ... ഒരു നാളും കുലുങ്ങില്ല ഒരു നാളും പതറില്ല പാദമെൻ ആശ്രയമായി മുൻപിലുള്ളതാൽ ( യേശുവേ... ഒരു നാളും) യേശുവേ... യേശുവേ.. ആഴിയിൻ ഓളങ്ങൾ ഉയർന്ന നേരം തിരകളിൻ നടുവിലായി യേശു നിന്നു(2) നാഥൻ കരങ്ങളിൽ എന്നെ വഹിച്ചതിനാൽ പിന്നെ അലയുടെ ശബ്ദം ഞാൻ കേട്ടതില്ല (2) യേശുവേ... യേശുവേ.. നിരാശനായി അകലെയായി പോയപ്പോഴും ഇവരിൽ അധികമായി സ്നേഹിപ്പാൻ വീണ്ടെടുത്തു (2) പിന്നെ ഉറപ്പുള്ള പാറയായി നിർത്തീടുവാൻ എന്നെ ആത്മാവിൽ അഭിഷേകം ചെയ്തുവല്ലോ (2) (യേശുവേ.. ഒരുനാളും )-2 യേശുവേ.. യേശുവേ..

Manglish lyrics

Yeshuve... Oru naalum kulungilla oru naalum patharilla paadhamen aashrayamaayi munmpilullathaal Yeshuve.... Aazhiyil olangal uyarunna neram thirakalin naduvilaayi yeshu ninnu (2) Nadhan karangalil enne vahichathinaal Pinne alayude shabdam njan kettathilla (2) Yeshuve... Niraashanaayi akaleyaayi poyapozhum ivaril adhikamaayi snehippaan veendeduthu (2) Pinne urappulla paarayaai nithieeduvaan enne aathmavil abhishekam cheythuvallo (2) Yeshuve....
← Back to all lyrics