MALAYALAM CHRISTIAN HYMN

Yeshuve ninte roopameeyente

യേശുവേ നിന്റെ രൂപമീയെന്റെ

Take a moment. Let the words lead.

Malayalam lyrics

യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെ പോലെയാക്കണം മുഴുവൻ സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ ദഹിപ്പിക്കണം എന്നെ അശേഷം സ്നേഹം നൽകേണമേൻ പ്രഭോ ദീനക്കാരെയും ഹീനന്മാരെയും ആശ്വസിപ്പിക്കാൻ വന്നോനെ ആനന്ദാന്നതോടു ഞാൻ നിന്നെ പോലെ കാരുണ്യം ചെയ്തവൻനൽകുകേ ദാസനെപോലെ സേവയെ ചെയ്ത ഡെയ്‌വത്തിന് ഏക ചാത്തനെ വാസം ചെയ്‌യേണം ഇനി നിൻ വിനയം എന്റെയുള്ളിലും നാഥനെ പാപികളുടെ വിപരീതത്തെ എല്ലാം സഹിച്ച കുഞ്ഞാടെ കോപ്പിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നല്കുകെ തന്റെ പിതാവിന് ഹിതമെപ്പോഴും മോദമോട്ട്ന ചെയ്തൊനെ എന്റെ ഇസ്താവും ദൈവ ഇഷ്താത്തിനനുരൂപ മാക്കേണമേ തിരുവെഴുത്തു ശൈശവം തൊട്ടു സ്നേഹിച്ചാറഞ്ഞു യേശുവേ ഗുരു നീ തന്നെ വചനം നന്നേ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ രാത്രി മുഹ്‌വാൻ പ്രാർഥിച്ചുണരുന്ന ഭക്തിയുള്ളൊരു യേശുവേ പ്രാർത്ഥിപ്പനയും ഉണരാനായും ശക്തി തരേണം എന്നുമേ ലോക സ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ വെറുക്കും ദൈവ വീരനെ ഏകമാം മനം തന്നിട്ടേൻ ധനം ദൈവം തൻ എന്നോര്പ്പിക്കുകേ കുക്കോസ്ലങ്ങളും ഉപായങ്ങളും പകയ്ക്കും സത്യാ രാജാവേ ശിശുവിനുള്ള പരമാര്ഥത എന്നിലും നിത്യം കാക്കുകെ മനുഷൃല്ലാം ദൂതന്മാരിലും അതി സുന്ദരനായോനെ അനുദിനം നിൻ ദിവ്യ സൗന്നറിയാം എന്നമോദം ആകേണമേ

Manglish lyrics

Yeshuve ninte roopameeyente Kannukalkkethra saundaryam Shishyanaakunna enneyum ninne Poleyaakkanam muzhuvan Snehamam ninne kandavan pinne Snehikkathe jeevikkumo Dehippikkanam enne ashesham Sneham nalkenamen prabho Deenakkareyum heenanmareyum Aswasippippan vannone Anandannthodu njan ninne pole Karunnyam cheivannalkuke Dasanepole sevaye cheitha Deivathin eka jathane Vasam cheiyenam ie nin vinayam Enteyullilum nadhane Paapikalude vipareethathe Ellaam sahicha kunjaade Kopippaanalla kshamipanulla Sakthi enikkum nalkuke Thante pithavin hithameppozhum Modhamodudan chaithone Ente isthavum daiva Ishthathinanuroopa makkename Thiruvezhuthu saisavam thottu Snehichaaranju Yeshuve Guru nee thanne vachanam Nanne grahippikka nin shishyane Raathri muhvan prarthichunaruna Bhakthiyulloru yeshuve Prarthippanayum unaranayum Sakthi tharenam Ennume Loka sthanangal sathan maanangal Verukkum daiva veerane Eakamam manam thannitten dhanam Daivam than ennorppikuke Kuosalangalum Upayangalum Pakaykkum sathya rajave Sisuvinulla paramarthatha Ennilum nithyam kakkuke Manusharillam dhoothanmarilum Athi sundaranayonae Anudinam nin divya sounnaryam Ennamodam aakename
← Back to all lyrics