MALAYALAM CHRISTIAN HYMN
Yesuvin Baliyakuvan
യേശുവിന് ബലിയാകുവാൻ
Take a moment. Let the words lead.
Malayalam lyrics
യേശുവിന് ബലിയാകുവാൻ
തിരു ബലിയേകുവാൻ
എന്നെ വിളിച്ചെന്റെ നാഥൻ
നിത്യമാം ജീവൻ നേടാൻ
യേശുവിന് ബലിയാകുവാൻ
തിരു ബലിയേകുവാൻ
എന്നെ വിളിച്ചെന്റെ നാഥൻ
നിത്യമാം ജീവൻ നേടാൻ
പാരിലെ യാഗ വേദിയിലായി
ബാലിവശുവായ ബാലീ-യാഗമായ്
പാരിലെ യാഗ വേദിയിലായി
ബാലിവശുവായ ബാലീ-യാഗമായ്
ഒരുക്കി എന്നെ എന്റെ നാഥൻ
നിത്യമാം ജീവൻ നേടാൻ
നിത്യമാം ജീവൻ നേടാൻ
തൃകൈകളീഭൂവിൻ റ്റാളുകളിൽ
എനിക്കായി ഒരു ജീവൻ സ്‌നേഹത്താൽ ഒരുക്കിയ
തൃകൈകളീഭൂവിൻ റ്റാളുകളിൽ
എനിക്കായി ഒരു ജീവൻ സ്‌നേഹത്താൽ ഒരുക്കിയ
ആ ജീവൻ എകുവാൻ ഇതാ വരുന്നു
എൻ ജീവിതം യാഗമായി ഏകീടുവാൻ
ആ ജീവൻ എകുവാൻ ഇതാ വരുന്നു
എൻ ജീവിതം യാഗമായി ഏകീടുവാൻ
യേശുവിന് ബലിയാകുവാൻ
തിരു ബലിയേകുവാൻ
എന്നെ വിളിച്ചെന്റെ നാഥൻ
നിത്യമാം ജീവൻ നേടാൻ
നിത്യമാം ജീവൻ നേടാൻ
തിരു ഗ്രന്ഥത്തിന് പാവന റ്റാളുകളിൽ
എനിക്കായ് നവ്യമാം ദിവ്യഹിതം എഴുതിയ
തിരു ഗ്രന്ഥത്തിന് പാവന റ്റാളുകളിൽ
എനിക്കായ് നവ്യമാം ദിവ്യഹിതം എഴുതിയ
ആ ഹിതം നിറവേറ്റാൻ ഇതാ വരുന്നു
എൻ ഹിതം യാഗമായി ഏകീടുവാൻ
ആ ഹിതം നിറവേറ്റാൻ ഇതാ വരുന്നു
എൻ ഹിതം യാഗമായി ഏകീടുവാൻ
യേശുവിന് ബലിയാകുവാൻ
തിരു ബലിയേകുവാൻ
എന്നെ വിളിച്ചെന്റെ നാഥൻ
നിത്യമാം ജീവൻ നേടാൻ
നിത്യമാം ജീവൻ നേടാൻ
യേശുവിന് ബലിയാകുവാൻ
തിരു ബലിയേകുവാൻ
Manglish lyrics
Yeshuvin beliyaakuvaan
Thiru beliyekuvaan
Enne vilichente naadhan
Nithyamaam jeevan nedaan
Yeshuvin beliyaakuvaan
Thiru beliyekuvaan
Enne vilichente naadhan
Nithyamaam Jeevan nedaan
Paarile yaaga vedhiyilaai
Balivashuvaay Bali-yaagamaaii
Paarile yaaga vedhiyilaai
Balivashuvaay Bali-yaagamaaii
Orukki enne ente naadhan
Nithyamaam Jeevan nedaan
Nithyamaam Jeevan nedaan
Trikaikaleebhoovin taalukalil
Enikkai oru Jeevan snehathaal orukkii
Trikaikaleebhoovin taalukalil
Enikkai oru Jeevan snehathaal orukkii
Aa jeevan eakuvaan ithaa varunnu
En jeevitham yaagamai eakeeduvaan
Aa jeevan eakuvaan ithaa varunnu
En jeevitham yaagamai eakeeduvaan
Yeshuvin beliyaakuvaan
Thiru beliyekuvaan
Enne vilichente naadhan
Nithyamaam Jeevan nedaan
Nithyamaam Jeevan nedaan
Thiru grandhathin paavana taalukalil
Enikkaai navyamaam divyahitham ezhuthii
Thiru grandhathin paavana taalukalil
Enikkaai navyamaam divyahitham ezhuthii
Aa hitham niravettan ithaa varunnu
En hitham yaagamaai eakeeduvaan
Aa hitham niravettan ithaa varunnu
En hitham yaagamaai eakeeduvaan
Yeshuvin beliyaakuvaan
Thiru beliyekuvaan
Enne vilichente naadhan
Nithyamaam Jeevan nedaan
Nithyamaam Jeevan nedaan
Yeshuvin beliyaakuvaan
Thiru beliyekuvaan